SPECIAL REPORTഅപകടമുണ്ടായാലേ വരൂ എന്ന നിലപാടില്ല; ജോൺ പോളിന് സഹായം ലഭ്യമായില്ലെന്ന ആരോപണം അന്വേഷിക്കും; വീഴ്ച കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഫയർഫോഴ്സ്മറുനാടന് മലയാളി25 April 2022 6:15 PM IST