Marketing Featureപത്തനംതിട്ട ടൗണിലെ കാനറ ബാങ്ക് ബ്രാഞ്ച് 2 ൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് കോടികൾ; സ്ഥിര നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്നും വിജീഷ് വർഗീസ് പണം മാറ്റിയത് ഭാര്യയുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകളിലേക്ക്; കള്ളം കണ്ടെത്തിയതോടെ മുൻ നാവികസേന ഉദ്യോഗസ്ഥൻ ഒളിവിൽമറുനാടന് മലയാളി19 Feb 2021 1:33 PM IST