NOVELടാസ്മാൻ ജില്ലയിലെ നൂറ് കണക്കിന് കാർ പാർക്കിങുകൾ നീക്കം ചെയ്തേക്കാം;ജില്ലയിലുടനീളമുള്ള പ്രധാന നഗര തെരുവുകളിൽ പ്രത്യേക സൈക്കിൾ പാതകൾ എത്തും; പൊതുജനാഭിപ്രായം സ്വീകരിക്കാൻ അധികൃതർസ്വന്തം ലേഖകൻ11 Nov 2021 2:50 PM IST