SPECIAL REPORTപട്ടികജാതിക്കാരൻ അടുത്തിരുന്ന് ഭക്ഷണം കഴിച്ചു എന്നാക്രോശിച്ച് ക്രൂര മർദ്ദനം; മൂക്ക് തകർന്ന് അബോധാവസ്ഥയിലായിട്ടും കോൺട്രാക്ടർ ഉദയൻ തൊഴിലാളിയായ സുധർമ്മനെ മർദ്ദിച്ചത് പൈശാചികമായി; ജീവൻ രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാർക്ക് നേരെയും ഭീഷണി; കടയ്ക്കോട് ഉദയനെ തൊടാൻ പൊലീസിനും പേടിഎബിൻ വിൻസെന്റ്1 Jan 2021 8:29 PM IST