Greetingsബ്രിട്ടീഷുകാരുടെ മുന്നിൽ പോലും സ്വാതന്ത്ര്യത്തിനുവേണ്ടി നെഞ്ചുവിരിച്ചു നിന്ന പത്രമാണ് മാതൃഭൂമി എന്ന് താങ്കൾ ഓർക്കുക തന്നെ വേണം മണികണ്ഠൻ; എന്നാൽ ശക്തമായ വകുപ്പുകൾ ചുമത്തി താങ്കളടക്കമുള്ളവർക്ക് കൈവിലങ്ങ് പണിയുമ്പോഴും അതറിയാതെ അതേ പിണറായിക്കു വേണ്ടി മതിൽ പണിയുന്ന താങ്കളോട് എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്; മാതൃഭൂമി ലേഖകന് മറുപടിയുമായി ക്രൈം പത്രാധിപർ; നന്ദകുമാറിന്റെ പോസ്റ്റ് വൈറലാകുമ്പോൾമറുനാടന് മലയാളി30 Aug 2020 11:54 AM IST