Share Videosസന്നിധാനത്തേക്ക് പോകണം: ആവശ്യവുമായി ടിവി 9 റിപ്പോർട്ടർ പമ്പയിൽ; ഹൈദരാബാദിൽ നിന്ന് ദീപ്തി വാജ്പേയിയും ക്യാമറാമാനും എത്തിയത് റിപ്പോർട്ടിങ്ങിന്; സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന പൊലീസ് മറുപടിയെ തുടർന്ന് പിന്മാറ്റംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 4:13 PM IST