NATIONAL'കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്': കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയുംമറുനാടന് മലയാളി10 Jan 2023 2:11 PM IST