SPECIAL REPORT'സംസാരത്തിനിടയിൽ പുറത്തുനിന്നു ശബ്ദം കേട്ടപ്പോൾ വേഗം പോകണം...അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു; ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞു'; തന്റെ വീട്ടുമുറ്റത്ത് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി28 March 2021 9:02 PM IST