JUDICIALടീസ്റ്റ സെതൽവാദിന് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ ഗുരുതരമല്ല; കേസിൽ രണ്ടുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകുക? ജാമ്യം നിഷേധിക്കാൻ ഒരു കാരണവും ഇല്ലെന്ന് സുപ്രീം കോടതിമറുനാടന് മലയാളി1 Sept 2022 11:01 PM IST