SPECIAL REPORTടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി; സ്പെക്ട്രം യൂസർ ചാർജ്ജിലും ലൈസൻസ് ഫീസിലുമുള്ള ഭീമൻ പിഴ തുകകൾ ഒഴിവാക്കി; വാഹന നിർമ്മാണ മേഖലയ്ക്ക് 26,538 കോടിയുടെ പ്രത്യേക പാക്കേജ്; സമൂലമാറ്റം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർന്യൂസ് ഡെസ്‌ക്15 Sept 2021 11:52 PM IST