SPECIAL REPORTവളയം വിട്ടുള്ള ചാട്ടമൊക്കെ ഇനി പഴങ്കഥ; ട്വിറ്റർ അടക്കം സോഷ്യൽ നെറ്റ് വർക്കിങ് സേവന കമ്പനികളെ വരുതിയിൽ ആക്കിയതിന് പിന്നാലെ ടെലിവിഷൻ ചാനലുകൾക്കും കേന്ദ്രസർക്കാർ കടിഞ്ഞാണിടുന്നു; വരുന്നത് മൂന്നുതട്ടിലുള്ള പരാതി പരിഹാര സംവിധാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർമറുനാടന് മലയാളി17 Jun 2021 11:37 PM IST