SPECIAL REPORTകണ്ടൽ വനമേഖലയിൽ കൊള്ള നടത്തിയ അച്ഛൻ; മകൻ ആദ്യം കാടുകയറിയത് തേൻ ശേഖരിക്കാൻ; ടൈഗർ വേട്ട ഹോബിയാക്കിയത് കൂടുതൽ പണം നേടാൻ; 'ടൈഗർ ഹബീബ്' രണ്ട് പതിറ്റാണ്ടിനിടെ കൊന്നൊടുക്കിയത് എഴുപതോളം കടുവകളെ; ബംഗ്ലാദേശിലെ 'പുലിമുരുകനെ' വലയിലാക്കി പൊലീസ്ന്യൂസ് ഡെസ്‌ക്1 Jun 2021 9:30 PM IST