Right 1ആകാശം ആകെ മൂടിക്കെട്ടി; ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ അന്തരീക്ഷം മാറി; ഞൊടിയിടയിൽ വീടുകൾ ഉൾപ്പടെ ചുഴറ്റിയടിച്ച് കാറ്റ്; മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച് ആ അപൂർവ പ്രതിഭാസം; ചരിത്രത്തിലെ ഏറ്റവും വലിയ 'ടൊർണാഡോ'യെ നേരിട്ട് ബ്രസീൽ; വ്യാപക നാശനഷ്ടംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:44 AM IST