Politicsഗോൾഫ് കളിച്ചും മുഖം വീർപ്പിച്ചും സമയംകളയുന്ന ട്രംപിനെ മെരുക്കി എടുക്കാൻ മരുമകൻ; തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതല്ലേ നല്ലത് എന്ന് അനുനയിപ്പിച്ച് ജാരെദ് കുഷ്‌നർ; ജോ ബൈഡന്റെയും ഡെമോക്രാറ്റുകളുടെയും വിജയം അംഗീകരിക്കുന്നത് ട്രംപിന് മന:പ്രയാസം ഉണ്ടാക്കാമെങ്കിലും അതല്ലേ മര്യാദ എന്ന മരുമകന്റെ ചോദ്യത്തിൽ ഉലഞ്ഞ് യുഎസ് പ്രസിഡന്റ്മറുനാടന് ഡെസ്‌ക്8 Nov 2020 6:05 PM IST