FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ വരുംമണിക്കൂറുകളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക; കടലിടുക്ക് 48 മണിക്കൂറിനകം ഇറാന്‍ തുറക്കുമോ? പശ്ചിമേഷ്യ തീഗോളമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2026 6:38 AM IST
FOREIGN AFFAIRSതങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇന്ന് നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുതിരരുതെന്ന് ട്രംപ്; അവര്‍ അങ്ങനെ ചെയ്താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും! ഇറാനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ട്രംപ്; പശ്ചിമേഷ്യയില്‍ ഇന്ന് അതിനിര്‍ണ്ണായകം; ഗള്‍ഫില്‍ എങ്ങും ആശങ്കമറുനാടൻ മലയാളി ബ്യൂറോ1 March 2026 11:20 AM IST