You Searched For "ട്രാക്ടര്‍"

മന്ത്രിമാരില്‍ ഒരാള്‍ സ്ഥിരമായി ശബരിമലയില്‍ എത്തുന്നത് സ്വാമി അയ്യപ്പന്‍ റോഡു വഴി ആംബുലന്‍സില്‍; സ്ഥിരമെത്തുന്ന വിഐപികളില്‍ കാല്‍നടയായി സന്നിധാനത്ത് എത്തുന്നത് ദേവസ്വം പ്രസിഡന്റ് മാത്രം; കാലുവേദന വന്നപ്പോള്‍ ട്രാക്ടര്‍ പ്രത്യക്ഷപ്പെട്ടു... റവാഡയ്ക്ക് എഡിജിപി അജിത് കുമാര്‍ എഴുതി നല്‍കിയത് ശബരിമലയിലെ അനുഭവ സാക്ഷ്യം! ശബരിമലയില്‍ വിഐപി യാത്ര വേറിട്ട വഴികളിലൂടെ തന്നെ; ഇനി നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ്
രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നീതി നിഷേധത്തിന്റെ നേതാവായി കളത്തിലിറങ്ങി; നിരപരാധികളെ വേട്ടയാടി നിര്‍വൃതി അടഞ്ഞു; പുണ്യം പൂങ്കാവനത്തെ തകര്‍ത്ത എഡിജിപി; ഒടുവില്‍ പാപ പരിഹാരം തേടി ഭഗവാനെ കണ്ടതും പാപത്തിന്റെ വഴിയില്‍; പൂരം കലക്കലില്‍ തുടങ്ങി ശബരിമല ട്രാക്ടര്‍ വിവാദം കൂടിയായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് എംആര്‍ അജിത് കുമാര്‍; പിണറായിക്ക് വിടുപണി ചെയ്യുന്നവര്‍ക്കൊക്കെ പാഠപുസ്തകമായി ഒരു എഡിജിപിയുടെ ജീവിതം
തനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്‍കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര്‍ മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് സിസിടിവി!
ട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന്‍ പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?
പമ്പയില്‍ തൊഴുത് സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു; ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് അടുത്തു വച്ച് പോലീസ് ട്രാക്ടറില്‍ കയറി; സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഇറക്കം; മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് കയറ്റവും ഒന്നാം വളവില്‍ ഇറക്കവും; സിസിടവിയെ മറികടന്നിട്ടും പണി കൊടുത്തത് ഒരാള്‍ എടുത്ത ഫോട്ടോ; എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്ക്ക് സ്ഥിരീകരണം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍