You Searched For "ട്രാഫിക്"

തലങ്ങും വലിങ്ങും പോകുന്ന വാഹനങ്ങളെ കൈകാട്ടി നിര്‍ത്തി എന്തിനും ഏതിനും പിഴ ഈടാക്കാന്‍ ഇനി ഗ്രേഡ് എസ് ഐമാര്‍ക്ക് കഴിയില്ല; സബ് ഇന്‍സ്‌പെക്ടര്‍മാരായി പ്രെമോഷനില്‍ രണ്ടു സ്റ്റാര്‍ നേടുന്നവരെ കണക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയും; കൊല്ലത്തുകാരന്റെ നിയമ പോരാട്ടം വിജയത്തിലേക്ക്; വിധിക്കാധാരം നമ്പര്‍ പ്ലേറ്റിലെ 7000 രൂപ പിഴ
ഓട്ടോ യാത്രക്കാരന്റെ ജീവനെടുത്ത റോഡിലെ കുഴി സ്വന്തം ചെലവില്‍ ട്രാഫിക് പോലീസ് അടച്ചു; അടൂര്‍ എം.സി റോഡിലെ മരണക്കുഴി നികത്തിയത് കോണ്‍ക്രീറ്റ് ചെയ്ത്; അടൂര്‍ ട്രാഫിക് പോലീസിന് സല്യൂട്ട്
ഗതാഗത കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പൊലീസിന്റെ ചുമതല നെതർലണ്ടിലെ സ്വകാര്യ കമ്പനിക്ക്! ആകെ ചെലവാകുന്ന 1,40,70,500 രൂപയുടെ പകുതി സർക്കാരും പകുതി കമ്പനിയും വഹിക്കുമെന്നായിരുന്നു ആദ്യ തീരുമാനം; ഖജനാവിൽ നിന്ന് പണം പോയാൽ കമ്പനിയെ തെരഞ്ഞെടുത്തിന്റെ മാനദണ്ഡം പുറത്തു പറയണമെന്നതിനാൽ ചില മാറ്റങ്ങളോടെ ഡച്ച് അവതാരമെത്തുന്നു; പൈലറ്റ് പദ്ധതി നടപ്പാക്കുക തിരുവനന്തപുരത്ത്; വീണ്ടും ദുരൂഹതകൾ നിറച്ച് വിദേശ ഇടപാടുമായി പിണറായി സർക്കാർ