Uncategorizedമദ്യലഹരിയിൽ പാഞ്ഞെത്തി ഇടിച്ചു തെറിപ്പിച്ചത് രണ്ട് ബൈക്കുകൾ; അപകടം അറിഞ്ഞെത്തിയ പൊലീസ് 'ഡ്രൈവറെ' സ്റ്റേഷനിലേക്ക് മാറ്റിയത് ഒരു സംശയവും ആർക്കും നൽകാതെ; കാർ പരിശോധനയിൽ കണ്ടത് രണ്ട് സ്റ്റാറുള്ള യൂണിഫോമും പൊലീസ് തൊപ്പിയും; ട്രാഫിക് എസ് ഐയെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞ കഥമറുനാടന് മലയാളി18 Oct 2021 11:40 AM IST