You Searched For "ട്രാവൻകൂർ ഹൗസ്"

1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; സ്വാതന്ത്ര്യാനന്തരം നികുതി കാശിന് വാങ്ങിയ ഡൽഹിയിലെ കൊട്ടാരത്തിന്റെ യഥാർത്ഥ അവകാശി സംസ്ഥാന സർക്കാർ; എന്നിട്ടും വിൽപ്പനക്കരാർ; തിരുവിതാംകൂർ രാജകുടുംബത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടിന് പിന്നിൽ ചെന്നൈയിലെ ഉന്നതൻ? നടക്കാൻ പോകുന്നത് കോടികളുടെ അഴിമതി
ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് കഴിയില്ല; രാജകുടുംബത്തിന് ഡൽഹിയിലെ സ്വത്തിൽ ഒരു അവകാശവുമില്ലെന്ന് കേരളം; കൊട്ടാരം സാസ്‌കാരിക കേന്ദ്രമാക്കും; ഒന്നു അറിയില്ലെന്ന് കവടിയാർ പാലസ്; ആ കരാറിന് പിന്നിൽ ബംഗ്‌ളുരു ലോബി; തിരുവിതാംകൂർ രാജകുടുംബത്തിൽ ഭിന്നത ശക്തം