Greetingsസംഗീത പ്രേമികളുടെ മനം കവർന്ന് 'എൻ കണ്ണുക്കുള്ളേ നീ താനേ'; ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും അഭിനയിച്ച സംഗീത ആൽബം റിലീസ് ചെയ്തു; സംഗീതം പകർന്നത് ഇളയരാജയുടെ മരുമകൻ രവി വിജയാനന്ദ്ന്യൂസ് ഡെസ്ക്26 Aug 2021 5:20 PM IST