SPECIAL REPORTഅനധികൃതമായി വനത്തില്‍ കയറിയതിന് വനം വകുപ്പിന്റെ ഇമ്പോസിഷന്‍ ശിക്ഷ; യൂട്യൂബ് വീഡിയോ കണ്ടെത്തിയര്‍ നിരോധനം ലംഘിച്ച് ട്രെക്കിങ്ങിന് പോയി; മൂടല്‍മഞ്ഞില്‍ വഴി തെറ്റി; ലൊക്കേഷന്‍ പോലീസിന് അയച്ചു കൊടുത്ത് രക്ഷപ്പെടല്‍; തെന്മല രാജാക്കൂപ്പില്‍ കുടുങ്ങിയത് കരുനാഗപ്പള്ളിക്കാര്സ്വന്തം ലേഖകൻ15 Oct 2025 11:47 AM IST