Uncategorizedകെഎസ്ആർടിസി ട്രേഡ് മാർക്ക് കേരളത്തിന് മാത്രം എന്ന പ്രചരണം ഒരു വലിയ ബഡായി! കർണാടകത്തിനും കെഎസ്ആർടിസി ട്രേഡ് മാർക്ക് ഉപയോഗിക്കാം; കർണാടക സർക്കാറുമായുള്ള 2015 ലെ കേസ് ഇപ്പോഴും മദ്രാസ് ഹൈക്കോടതിയിൽ; ഒരേ പേരിലെ ബ്രാൻഡ് നെയിമിനായുള്ള വടംവലി തുടരുംവിഷ്ണു ജെ.ജെ നായർ4 Jun 2021 3:50 PM IST