SPECIAL REPORTനട്ടെല്ലിന് പരിക്കേറ്റ രോഗി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണവും; ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി വീണ്ടും വിവാദങ്ങളിൽമറുനാടന് മലയാളി24 Dec 2020 4:16 PM IST