SPECIAL REPORTആഴക്കടൽ മത്സ്യബന്ധനം നടത്താൻ അമേരിക്കൻ കമ്പനിയുമായി മുന്നോട്ടുപോവാൻ ധൈര്യമുണ്ടോ എന്ന ചെന്നിത്തലയുടെ വെല്ലുവിളിക്ക് മുമ്പിൽ പിണറായി മുട്ടുമടക്കി; ട്രോളർ നിർമ്മാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കും; ഇതും പ്രതിപക്ഷ വിജയംമറുനാടന് മലയാളി22 Feb 2021 6:41 AM IST