Politicsകേരളത്തിന്റെ കെജ്രിവാളായി സാബു ജേക്കബ് മാറുമോ ? രാഷ്ട്രീയ പാർട്ടികളോട് മലയാളികളുടെ അഭിനിവേശം സാവധാനം നഷ്ടമാകുന്നതിന്റെ സൂചനയുമായി ഗ്രാമവോട്ടുകൾ; ഇടതിന്റെ നഷ്ടം 366 വാർഡുകൾ; വലതിന് പോയത് 461; ബിജെപിയും രാഷ്ട്രീയതര കൂട്ടായ്മകളും കൂടി അധികമായി കൊത്തിയെടുത്തത് 771 വാർഡുകളും; ട്രെന്റിലുള്ളത് മുന്നണികൾക്കുള്ള അപായ സൂചനകെ ആർ ഷൈജുമോൻ17 Dec 2020 6:52 AM IST