SPECIAL REPORTവ്യക്തിപരമായ വളര്‍ച്ചയിലും സര്‍ഗത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു ചുവട് പിന്നോട്ട് വെക്കുന്നു; കരിയറില്‍ ഒരു വര്‍ഷത്തെ അപ്രതീക്ഷിത ഇടവേള പ്രഖ്യാപിച്ച് ഡാബ്സി; പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെ; 'ചങ്കില്കുത്തുന്ന വര്‍ത്തമാനം പറയല്ലേ'യെന്ന് ആരാധകരുടെ കമന്റുംഅശ്വിൻ പി ടി14 Jan 2025 1:56 PM IST