SPECIAL REPORTമതിലിനോട് ചേർത്ത് അയൽക്കാരന്റെ അനധികൃത നിർമ്മാണപ്രവർത്തനം; ഇടിച്ചുമാറ്റാൻ കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാതെ അധികൃതർ; തലസ്ഥാനത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥന് എതിരെ പക തീർക്കാൻ സിപിഎം കൗൺസിലറും; ഫയൽ പൂഴ്ത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെടൽവിഷ്ണു.ജെ.ജെ.നായർ2 Aug 2021 10:33 PM IST