You Searched For "ഡിഎഫ്ഒ"

വീട്ടിലേക്ക് പോയത് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തിനുള്ള സര്‍പ്രൈസുമായി;  അലന്റെ ജീവനെടുത്ത് കാട്ടാന ആക്രമണം;  വനം വകുപ്പിന് വീഴ്ച ഇല്ലെന്ന് ഡിഎഫ്ഒ; വീഴ്ച പറ്റിയെന്ന് കളക്ടറും;  വിശദീകരണം തേടും
തൃശൂരിലും ഇടുക്കിയിലും കടത്തിയത് കോടികളുടെ മരങ്ങൾ; വന്യജീവി സങ്കേതത്തിൽ നിന്നും കോടികളുടെ മരം മുറിച്ചു; തട്ടേക്കാട് റേഞ്ചിൽ മാത്രം മുറിച്ചത് 80ൽ അധികം വൃക്ഷങ്ങൾ; മരം കൊള്ളയ്ക്ക് വഴിവെച്ചത് റവന്യു വകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചത്
മുട്ടിൽ മരം കൊള്ള: അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു; പി ധനേഷ് കുമാറിന് നോർത്ത് സോണിലെ അന്വേഷണ ചുമതല; നടപടി, വനംമന്ത്രിയുടെ നിർദേശപ്രകാരം
വന ശുചീകരണ പരിപാടിക്കായി വി എസ്എസ് പ്രസിഡന്റിന്റെ വ്യാജ ഒപ്പിട്ട് ബിൽ തയ്യാറാക്കിയതായി പരാതി; ബില്ലിൽ നൽകിയിരിക്കുന്നത് ചെലവായ തുകയുടെ ഇരട്ടിയിലധികം; പരാതിയെ തുടർന്ന് ഡിഎഫ്ഒ ബിൽ തടഞ്ഞുവച്ചു