SPECIAL REPORTകുണ്ടറ പീഡനശ്രമ കേസ്: പരാതിക്ക് പിന്നിൽ രാഷ്ട്രീയം; പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നൽകിയില്ല; നിജസ്ഥിതിയെപ്പറ്റി സംശയമുണ്ടെന്നും ഡിഐജിയുടെ റിപ്പോർട്ട്; നിയമപരമായി പരാതി തീർപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽമറുനാടന് മലയാളി26 July 2021 11:46 PM IST