SPECIAL REPORTപൊലീസ് അക്കാദമിയിലെ ആംഫി തിയേറ്റർ നിർമ്മാണവും വെഹിക്കിൾ ഷെഡ്ഡ് നവീകരണവും സർക്കാരിനെ അറിയിച്ചില്ല; നിർമ്മാണ ചെലവ് വഹിച്ചത് തുക വകമാറ്റിയും; ഗുരുതര ക്രമക്കേടും ധൂർത്തുമെന്ന് ആഭ്യന്തര വകുപ്പ്; ഡിജിപിയെ ശാസിച്ച് വകുപ്പിന്റെ കത്ത്; ചട്ടലംഘനത്തിന്റെ ഉത്തരവാദിത്വം തലപ്പത്ത് ഇരിക്കുന്നവർക്ക് എന്നും താക്കീത്മറുനാടന് മലയാളി14 Dec 2022 6:29 PM IST