SPECIAL REPORTസർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ പെട്ടാൽ തിരക്കിട്ട് കേസ് എടുക്കരുത്; എഫ്ഐആർ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം; ആരോപണവിധേയന് അയാളുടെ ഭാഗം പറയാൻ അവസരം നൽകണം; സർക്കാർ ജീവനക്കാരുടെ കേസുകൾക്കായി സാധാരണ പൗരന്മാരെ അപേക്ഷിച്ച് പ്രത്യേക വ്യവസ്ഥകൾ രൂപീകരിക്കണം: ഡിജിപിയുടെ പുതിയ സർക്കുലർ വിവാദമാകുന്നുമറുനാടന് മലയാളി9 Jan 2021 9:28 PM IST