SPECIAL REPORTമുഷ്ടി ചുരുട്ടി ഇടിച്ചു കാൽകൊണ്ട് ചവിട്ടിയുമുള്ള 'രക്ഷാപ്രവർത്തനം' വടികൊണ്ട് തടഞ്ഞ് യൂത്ത് കോൺഗ്രസുകാർ; ചിന്നക്കടയിൽ ഡിഫിക്കാർക്ക് കിട്ടിയത് പൊതിരെ തല്ല്; കുരുമുളക് സ്‌പ്രേയിൽ കാഴ്ചയും പോയി; നവകേരള സദസിന്റെ അവസാന ഘട്ടത്തിൽ കരിങ്കൊടി പ്രതിഷേധം കൂട്ടയടിയാകുമോ?മറുനാടന്‍ മലയാളി19 Dec 2023 1:14 PM IST