You Searched For "ഡിവിആർ"

നമ്പർ 18 ഹോട്ടലിൽ റേവ് പാർട്ടി നടന്നോ? പ്രമുഖ കൊറിയോഗ്രാഫർ പാർട്ടി നടത്തിയെന്ന് വാർത്തകൾ; സിനിമാ രംഗത്തേക്ക് അന്വേഷണം എത്തിയപ്പോൾ എല്ലാം നിലച്ചെന്നും സൂചന; ഡിവിആർ ഒളിപ്പിച്ചത് എക്സൈസിനെ ഭയന്നെന്ന് ഹോട്ടലുടമയുടെ മൊഴിയും; മോഡലുകളുടെ മരണത്തിൽ എല്ലാം കോംപ്രമൈസിലേക്കോ?
അപകട മരണത്തിലെ നിർണ്ണായക ദൃശ്യങ്ങൾ കായലിന്റെ അടിത്തട്ടിൽ?; പൊലീസ് അന്വേഷിക്കുന്ന ഡിവിആർ കായലിൽ എറിഞ്ഞെന്ന് ജീവനക്കാർ; തെളിവ് നശിപ്പിച്ചത് ഉടമയുടെ നിർദ്ദേശപ്രകാരമെന്നും ഹോട്ടലിലെ ജീവനക്കാർ;  ജീവനക്കാരുടെ നിർണ്ണായക മൊഴി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; ഇനി അന്വേഷണം ഹോട്ടലിലെത്തിയ സിനിമ താരത്തെ അറിയാൻ
കൊച്ചിയിൽ മോഡലുകളുടെ മരണം; ഡിവിആർ കായലിൽ നിന്നും കണ്ടെത്താനായില്ല; തേവര കണ്ണങ്കാട്ട് പാലത്തിന് സമീപത്തെ തിരച്ചിൽ അവസാനിപ്പിച്ചു; ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരേയും വിളിച്ചുവരുത്തി മൊഴിയെടുക്കും