SPECIAL REPORTനവോത്ഥാന മതിൽ തീർക്കുന്നവർ ഈ ഭീഷണിയുടെ മതിൽ പൊളിച്ചു മാറ്റാത്തത് എന്തേ? ഡിവൈഎഫ്ഐയുടെ ഊരുവിലക്കിനെ തുടർന്ന് സ്കൂളിൽ പോലും പോകാൻ ഭയന്ന് പുറത്തിറങ്ങാനാകാതെ പള്ളിയിൽ അഭയം തേടി 25 പേർ; കരോൾ സംഘത്തെ ആക്രമിക്കുകയും സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്ത ഉത്തരേന്ത്യൻ മോഡൽ ഭീകരതയ്ക്ക് പിന്നിൽ ഭരണപ്പാർട്ടിക്കാരായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ; വീടുകളിലേക്ക് മടങ്ങാൻ സാഹചര്യം ഒരുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 7:24 AM IST
SPECIAL REPORTസിപിഎമ്മിനെ ഭയന്ന് ജീവൻ കാക്കാൻ ആറു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 25 അംഗങ്ങൾ ഇപ്പോഴും പള്ളിക്കുള്ളിൽ തന്നെ കഴിയുന്നു; ശുചിമുറി പോലുമില്ലാതെ പത്ത് ദിവസമായി 12 പെൺകുട്ടികൾ കണ്ണീരോടെ കാത്തിരിക്കുന്നു; വസ്ത്രം എടുക്കാൻ വീട്ടിൽ പോയാൽ പോലും ആക്രമണം; പള്ളി ആക്രമിച്ചും ഊരുവിലക്ക് കൽപ്പിച്ചും ഡിവൈഎഫ്ഐ നേതാക്കൾ ഇപ്പോഴും വിലസുമ്പോൾ പൊലീസിനും മൗനം; വലിയ വായിൽ നവോത്ഥാനം പ്രസംഗിക്കുന്നവർ കോട്ടയത്തെ പാത്താമുട്ടത്തേക്ക് വരൂമറുനാടന് മലയാളി3 Jan 2019 9:08 AM IST