ELECTIONSജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽന്യൂസ് ഡെസ്ക്15 Dec 2020 9:34 PM IST