Politicsഇത് കോൺഗ്രസ് തന്നെയോ? വേദിയിലിട്ട കസേരകളിൽ ഇരിക്കാനുള്ള നേതാക്കന്മാരുടെ പേരുകൾ; പ്രസംഗിക്കുന്നവർക്ക് മാത്രം വേദിയിൽ ഇടം; രജിസ്‌ട്രേഷൻ നൽകി ആളുകൾക്ക് പ്രവേശനം; കോഴിക്കോട് ഡിസിസി നേതൃസംഗമം സെമി-കേഡർ ശൈലിയിൽ സംഘടിപ്പിച്ച് കെ.സുധാകരൻമറുനാടന് മലയാളി29 Sept 2021 3:05 PM IST