SPECIAL REPORTസംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും; രോഗവ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; തദ്ദേശ വകുപ്പുമായി ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനം ശക്തമാക്കും; വീടുകളിൽ കോവിഡ് ക്ലസ്റ്ററുകൾ ഏറുന്നു; ക്വാറന്റൈനിൽ വീഴ്ച വരുത്തരുതെന്നും നിർദ്ദേശംമറുനാടന് മലയാളി15 July 2021 3:34 PM IST