SPECIAL REPORTഉത്തർ പ്രദേശിനെ ഭീതിയിലാഴ്ത്തി ഡെങ്കു ഹെമറാജിക് പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 40 കുട്ടികളടക്കം 50 പേർ; സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം; ഡെങ്കിയുടെ ഏറ്റവും അപകടരമായ വകഭേദമെന്ന് ലോകാരാഗ്യ സംഘടന മുന്നറിയിപ്പ്മറുനാടന് മലയാളി3 Sept 2021 9:36 PM IST