SPECIAL REPORT108 വർഷത്തെ സ്വന്തം റെക്കോർഡ് തിരുത്താൻ ഒരുങ്ങി കാലിഫോർണിയയിലെ മരണത്താഴ്വര; ഭൂമിയിൽ ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഡെത്ത് വാലി ഈ ആഴ്ച്ച തിരുത്തിയേക്കും; താപനില 56 ഡിഗ്രി സെൽഷ്യസ് ഏത് നിമിഷവും കടക്കുംമറുനാടന് ഡെസ്ക്17 Jun 2021 9:03 AM IST