SPECIAL REPORTജോ ബിഡനുമായുള്ള വ്യത്യാസം കുറഞ്ഞു; 15 പ്രധാന സംസ്ഥാനങ്ങളിൽ ബിഡനും ട്രംപും തമ്മിലുള്ള വ്യത്യാസം കേവലം ഒരു പോയിന്റ് മാത്രം; ദേശീയ തലത്തിൽ വ്യത്യാസം 4 പോയിന്റും; കമല ഹാരിസ് കളത്തിലെത്തിയിട്ടും ട്രംപ് ഒരു ഫിനീക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്നുമറുനാടന് ഡെസ്‌ക്18 Aug 2020 7:07 AM IST