SPECIAL REPORTഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തിൽ നാല് മരണം; 130പേരെ രക്ഷപ്പെടുത്തി; ഹർസിൽ സൈനിക ക്യാമ്പിലുണ്ടായ മിന്നൽ പ്രളയയത്തിൽ 9 സൈനികരെ കാണാനില്ല; വിവിധ സേനകളുടെ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കാംസ്വന്തം ലേഖകൻ5 Aug 2025 10:37 PM IST