SPECIAL REPORTബന്ധത്തിൽ വിള്ളൽ വന്നപ്പോൾ സഹിച്ചില്ല; ഊട്ടിയിലേക്ക് യാത്രയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വെട്ടിനുറുക്കി പെട്ടിയിലാക്കി; കേസിൽ പിടിക്കപ്പെട്ട് ജയിലിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി; ഡോ ഓമന ഇന്നും കാണാമറയത്ത്; രാജ്യത്തെ ഞെട്ടിച്ച കൊടുംക്രൂരതയ്ക്ക് നാളെ ഇരുപത്തിയഞ്ച് വയസ്സ്മറുനാടന് മലയാളി10 July 2021 10:42 AM IST