Greetingsമെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭമറുനാടന് ഡെസ്ക്8 Dec 2021 10:26 AM IST