Politicsസർക്കാറുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല; ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻ നിർത്തി അത് വേണ്ട; പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി12 Dec 2021 11:59 AM IST