SPECIAL REPORTഹൃദയ രോഗത്തിന് വയോധിക ചികിത്സ തേടിയപ്പോൾ നിർദ്ദേശം ലഭിച്ചത് കൃത്രിമ ഓക്സിജൻ ഉപയോഗിക്കണമെന്ന്; ഓക്സിജൻ കോൺസൻട്രേറ്ററുമായി വീട്ടിലേക്ക് തിരിച്ച മേരിക്ക് ഹോമിയോ തുള്ളി മരുന്നു നൽകി ഡോ.പി.ടി.എൻ ലതിക; ഹോമിയോ കരുത്തായതോടെ മേരി ഓക്സിജൻ സിലിണ്ടറില്ലാതെ ശ്വസിക്കുന്നുആർ പീയൂഷ്2 May 2021 2:08 AM IST