Uncategorizedകുവൈറ്റിൽ മലയാളികളുടെ സിവിൽ ഐഡി ഉപയോഗിച്ച് അനധികൃതമായി പണം കടത്തിയ മലയാളി സ്ഥാപന ഉടമയ്ക്കെതിരെ പരാതി; തട്ടിപ്പ് ചോദ്യം ചെയ്ത 15 ഓളം മലയാളികളെ പിരിച്ചുവിട്ടു; പരാതിപ്പെട്ടയാളുടെ വിസ പുതുക്കാൻ പോലും അനുവദിക്കാതെ പാസ്പോർട്ട് തടഞ്ഞു വച്ചുമറുനാടന് മലയാളി23 May 2021 1:08 AM IST