You Searched For "ഡോ. സൗമ്യ സരിൻ"

അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?; എന്ന പണ്ണി വെച്ചിരിക്കെ?; ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു പിക് അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല..!!; ആ നടിക്കൊപ്പമുള്ള സരിനെ കണ്ട് സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; പിന്നാലെ കവചമൊരുക്കി ഭാര്യയുടെ കുറിപ്പ്; വ്യാജ ഫോട്ടോയ്‌ക്കെതിരെ സൗമ്യ തുറന്നടിക്കുമ്പോൾ
പൊലീസ് ചുറ്റും നിന്നു അടിക്കുമ്പോൾ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു; അതെ സമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, അഭിമാനമാണെനിക്ക് എന്നുറക്കെ പറയാൻ! മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസിന്റെ മർദ്ദനമേറ്റ ജന.സെക്രട്ടറി പി.സരിന്റെ ഭാര്യ ഡോ.സൗമ്യ സരിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ