SPECIAL REPORTകേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കോവിഡ് വാക്സിനെടുക്കും; പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യം; വാക്സിനേഷന് സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; വാക്സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനുംമറുനാടന് മലയാളി1 March 2021 4:50 PM IST