Uncategorizedകേന്ദ്രസർക്കാരിനെ മറികടന്ന് ഒന്നും ചെയ്യാനാവില്ല; തർക്കം വന്നാൽ തീർപ്പാക്കാൻ അധികാരം കേന്ദ്രസർക്കാരിന് തന്നെ; കേന്ദ്രത്തെ മറികടന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് നീട്ടിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി; കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യത; ന്യൂറോളജിയിലെ ഡോ.സജിത് സുകുമാരന്റെ ഹർജിയിൽ ഡോ.ആശ കിഷോറിന് വമ്പൻ തിരിച്ചടിഎം മനോജ് കുമാര്‍6 Nov 2020 8:30 PM IST
SPECIAL REPORTശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ.ആഷ കിഷോറിന്റെ കാലാവധി നീട്ടിയത് റദ്ദാക്കിയ സിഎടി തീരുമാനത്തിന് എതിരെ ഹൈക്കോടതിയിലേക്ക്; നീക്കം താൽക്കാലിക ഡയറക്ടറെ നിയമിച്ച് ഇടക്കാല ഉത്തരവ് വന്നതിന് പിന്നാലെ; ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽ ഡയറക്ടർ നിയമനത്തിനും കാലാവധിക്കും ചട്ടമില്ലാത്തതും വിചിത്രമെന്ന് സിഎടി വിധിയിൽമറുനാടന് മലയാളി9 Nov 2020 3:35 PM IST