Kuwaitരോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് പ്രമുഖ ശിശുരോഗ വിദഗ്ദനായ ഡോ.എസ്.വി.അൻസാരി; മരണം സംഭവിച്ചത് ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞ് വീണ്: നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്തിരുന്ന ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരുംസ്വന്തം ലേഖകൻ11 Jun 2021 6:10 AM IST